തൊട്ടിൽപാലം: കുണ്ടുതോടിലെ തട്ടാർകണ്ടി അമ്മത് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആയിശ, ഹസീന. മരുമകൻ: അലി കമ്മനക്കുന്നുമ്മൽ (കുണ്ടുതോട്). സഹോദരങ്ങൾ: മറിയം കുനിയിൽ, പരേതയായ ഫാത്തിമ, അന്ത്രു പൂളക്കണ്ടി, ഇബ്രാഹിം ഹാജി തട്ടാർകണ്ടി, പോക്കർ തട്ടാർകണ്ടി.