പേരാമ്പ്ര: കോടേരിച്ചാലിലെ മുണ്ടക്കൽ നാരായണൻ നായർ (70) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: നിഖിൽ, നിധിൻ, പരേതനായ നവീൻ കുമാർ. മരുമക്കൾ: സുബിത കൊടശ്ശേരി, ജിഷ മൊകേരി, സുമജ കൊട്ടിയൂർ. സഹോദരങ്ങൾ: കരുണാകരൻ നായർ, ലക്ഷ്മി അമ്മ, പരേതരായ ശേഖരൻ നായർ, രാമകൃഷണൻ നായർ, കുഞ്ഞിക്കണ്ണൻ നായർ.