വിലങ്ങാട്: ആദ്യകാല കുടിയേറ്റ കർഷകൻ തോമസ് പ്ലാത്തിചിറയിൽ (84) നിര്യാതനായി. ഭാര്യ: മേരി ഉള്ളാട്ടികുന്നേൽ. മക്കൾ: വത്സ (ഇസ്രായേൽ), ജൈനമ്മ, ജെസി (ബാംഗ്ലൂർ), ലിസി, സാജു. മരുമക്കൾ: രാജു പഴയംപള്ളി, ചാക്കോച്ചൻ ഇല്ലിക്കകുന്നേൽ, രാജു മണികൊമ്പേൽ, ഫ്രാൻസിസ് വാണിയപുരക്കൽ, ഷിജി സാജു.