കൊയിലാണ്ടി: പെരുവട്ടൂർ തേവർവളപ്പിൽ മാണിക്യം (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: പ്രേമൻ (സി.പി.എം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് അംഗം), സത്യൻ. മരുമക്കൾ: ഷൈലജ, പ്രഭിത. സഹോദരങ്ങൾ: മാധവി, ചിരുതകുട്ടി, സുലോചന, രവീന്ദ്രൻ, ശോഭന, രാജൻ, വത്സല, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം ഞായറാഴ്ച.