ഫറോക്ക്: കഷായപ്പടി നീലാട്ടിൽ പരേതനായ ചെറുകാട്ട് പോക്കുട്ടിയുടെ ഭാര്യ പാത്തുമ്മേയ് (82) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് ഹനീഫ, അബ്ദുൽ മജീദ് (കുവൈത്ത്), ഹഫ്സ, സൗദ, റസിയ, റജുല. മരുമക്കൾ: മൊയ്തീൻ കുട്ടി കരുവൻതിരുത്തി, ബാവ ചാലിയം, കോയക്കുട്ടി തിരുത്തിയാട്, സൈദാലി തിരുവണ്ണൂർ, നഫീസ പുറ്റെക്കാട്, ഹാജറ ആൽപറമ്പ്.