ചെറുകുളം: ചാലിക്കര പറമ്പ് രമാദേവി (56) നിര്യാതയായി. പിതാവ്: പരേതനായ അപ്പുണ്ണി നായർ. മാതാവ്: അമ്മിണിയമ്മ. ഭർത്താവ്: അശോകൻ. മക്കൾ: അമൽ, അഖിൽ. സഹോദരങ്ങൾ: ജ്യോതി, സന്തോഷ് കുമാർ.