മേത്തോട്ട്താഴം: പൊറ്റമ്മൽ പാലാഴി റോഡ് മുണ്ടേരി അബ്ദുല്ല കോയ (ബാവ -82) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ശരീഫ, അബ്ദുൽ സലാം, റിയാസ്, സഫിയ, ഷബീർ. മരുമക്കൾ: അമീർ, ഷഫീഖ്, സാജിത, നൗഫിറ, മുഫീന.