നാദാപുരം: വളയം ചുഴലി മുതുകുറ്റി ഓട്ടാണിയിൽ കുഞ്ഞിക്കണ്ണൻ (64) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുനിൽ, സുനിത, സുധീഷ്. മരുമക്കൾ: ശ്രീജിത്ത്, പുഷ്പ, രമ്യ. സഹോദരങ്ങൾ: കല്യാണി, മാതു, പരേതരായ കുഞ്ഞിരാമൻ, മുകുന്ദൻ.