കോഴിക്കോട്: വെള്ളിപറമ്പിൽ സ്വദേശി ആയിശ (58) നിര്യാതയായി. ഭർത്താവ്: റിട്ട. ആർകൈവിസ്റ്റ് സി.പി അബ്ദുൽമജീദ്. പിതാവ്: പരേതനായ ഉമ്മർ കോയ (വെസ്റ്റ്ഹിൽ). മാതാവ്: പരേതയായ തൈതോട്ടത്തിൽ മറിയുമ്മ. മക്കൾ: ജംഷീദ് അലി (ദുബൈ), ജാബിർ അഹമ്മദ് (റിയാദ്), ജാസിം മുഹമ്മദ് (അബുദബി). മരുമക്കൾ: ഷഹനാസ് (കൊയിലാണ്ടി), ഫഹ്മിത ജാസ്മിൻ (മങ്കട), ആയിശ സന (കാളൂർ റോഡ്).