പള്ളിക്കര: പരേതനായ കുമാരന്റെ മകൻ ധർമരാജൻ (66) നിര്യാതനായി. മാതാവ്: പരേതയായ അംബുജാക്ഷി. ഭാര്യ: പുഷ്പ. മക്കൾ: ദിലീപ്, ദീപ്തി. സഹോദരങ്ങൾ: രമാഭായ്, ദിനകുമാരി, കൃഷ്ണൻ, ശോഭ, വേണി, ബേബി, ശ്രീജ, മോളി, പരേതരായ മോഹനൻ, ഉഷ.