ബേപ്പൂർ: പരേതനായ പള്ളിക്കണ്ടി അഹമ്മദ് കോയയുടെ മകൻ സി.പി. ഇമ്പിച്ചിക്കോയ (62) നിര്യാതനായി. മാതാവ്: ചെട്ടിപ്പറമ്പത്ത് ബിച്ചിപാത്തു(കിഴക്കെ നടക്കാവ്). ഭാര്യ: പാടത്ത് ഫാത്തിമത്ത് സുഹ്റ. മക്കൾ: ജാസിർ, ഫജർ. മരുമക്കൾ: എൻ.എം. ലാമിയ (കണ്ണഞ്ചേരി), ശാദിയ ഷെറിൻ (നല്ലളം). സഹോദരങ്ങൾ: പി.കെ. ലത്തീഫ്, ഷംസുദ്ദീൻ (ഇരുവരും പയ്യാനക്കൽ), അശ്റഫ് (ഖത്തർ), പരേതനായ മാമുക്കോയ.