ഏഴുമുട്ടം: കൊട്ടാരത്തിൽ കെ.എം. ജോസഫ് (86) നിര്യാതനായി. ഭാര്യ: കരിങ്കുന്നം ഒറ്റല്ലൂർ മുല്ലക്കരിയിൽ കുടുംബാംഗം അന്നക്കുട്ടി ജോസഫ് കൊട്ടാരത്തിൽ. മക്കൾ: ബിജോ ജോസഫ് (ഹെഡ്മാസ്റ്റർ, ആശ്രമം ജി.എൽ.പി.എസ് പുലിയന്നൂർ പാലാ, പ്രസിഡന്റ്, ഗവ. എംപ്ലോയീസ് സഹകരണ സംഘം ഏറ്റുമാനൂർ), ഗ്രീറ്റി ജോസഫ് (ആസ്ട്രേലിയ). മരുമക്കൾ: ബെറ്റ്സി സെബാസ്റ്റ്യൻ (ടീച്ചർ, സെന്റ് ജോർജ് എച്ച്.എസ്, ഉടുമ്പന്നൂർ), ഡെനീഷ് ജോസ് മുണ്ടാട്ടിൽ തൊടുപുഴ (ആസ്ട്രേലിയ). സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച മൂന്നുമണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.