കാരാപ്പുഴ: കദളിക്കാട് പൊന്നമ്മ (70) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: സരിത, ഇന്ദുമോൻ. മരുമക്കൾ: പ്രസന്നൻ, രേഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.