പട്ടിത്താനം: കോനാട്ട് കെ.കെ. രാജപ്പന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. കടപ്പൂര് കൂലിപ്പടിക്കൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ്, ഷൈലകുമാരി. മരുമകൻ: അനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.