വായ്പൂര്: കൊല്ലറക്കുഴിയിൽ കെ.ജെ. മാത്യുവിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ (അമ്മിണി -78) നിര്യാതയായി. പാതിക്കാട് കല്ലൂപ്രയാറ്റ് കിഴക്കേക്കര കുടുംബാംഗമാണ്. മക്കൾ: മിനിമോൾ, കൊച്ചുമോൾ, കൊച്ചുമോൻ, സുനിമോൾ. മരുമക്കൾ: സജി (ഇരുപ്പയിൽ, ഏറ്റുമാനൂർ), കൊച്ചുമോൻ (കിഴക്കേക്കുറ്റ്, ചീരഞ്ചിറ), ബിന്ദു (കിഴക്കേമുറി, രാജമറ്റം), അനീഷ് (ചേന്നമറ്റം, പാലക്കത്തകിടി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പുന്നവേലി സെൻറ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ.