ചെങ്ങന്നൂർ: പുലിയൂര് പഴങ്ങാട്ട് വീട്ടിൽ പരേതനായ രാധാകൃഷ്ണ കാര്‍ണവരുടെ മകന് ബിനീഷ് രാജ് (47) നിര്യാതനായി. മാതാവ്: ശാന്തകുമാരിയമ്മ. ഭാര്യ: പാണ്ടനാട് കണ്ണാട്ടുതറ പെണ്ണുക്കര കോയിത്തറയിൽ കുടുംബാംഗം ശ്രീലക്ഷ്മി. മക്കൾ: ഗൗരി ബിനീഷ്, ഗൗതം ബി. കാര്‍ണവര്‍. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.