അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി പരേതനായ ഉറുമീസിന്റെ ഭാര്യ മറിയംകുട്ടി (89) നിര്യാതയായി. അങ്കമാലി തളിയപ്പുറം കുടുംബാംഗമാണ്. മക്കൾ: മേരി എസ്തപ്പാൻ (ഡയറക്ടർ ബെത്ലഹേം അഭയഭവൻ കൂവപ്പടി), മോളി, പരേതനായ പോളച്ചൻ, ലിസി, മാർട്ടിൻ (ആസ്ട്രേലിയ), ജോജു, ഷൈജി (ഇറ്റലി). മരുമക്കൾ: എസ്തപ്പാൻ, ആൽബർട്ട്, ആനി, ബാബു, മോളി, ജാസ്മിൻ, ജൂഡ്.