അങ്കമാലി: കണ്ണിമംഗലം ഇഞ്ചേലിപ്പറമ്പിൽ വീട്ടിൽ പരേതനായ അമ്മുണ്ണിയുടെ ഭാര്യ ദാക്ഷായണി (82) നിര്യാതയായി. മക്കൾ: തങ്കമണി, സഹദേവൻ, ബാബു, ഷിബു. മരുമക്കൾ: ഭാസ്കരൻ, ഗീത, ബിജി, മിനി. സംസ്കാരം വെള്ളിയാഴ്ച 10ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.