ചാരുംമൂട്: വള്ളികുന്നം വരിക്കോലി മാവുള്ളതിൽ പരേതനായ കുഞ്ഞുകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (100) നിര്യാതയായി. മക്കൾ: ശാന്തമ്മ, മണിയമ്മ, സോമരാജക്കുറുപ്പ്, പത്മിനി, പരേതയായ രാധാമണി. മരുമക്കൾ: അനന്തൻ പിള്ള, ഗംഗാധരൻ പിള്ള, ശ്രീകണ്ഠൻ നായർ, രുഗ്മിണി, മധു. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.