കറ്റാനം: ഇലിപ്പക്കുളം അയ്യപ്പാലയത്തിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: സുകുമാരിയമ്മ, സുജാത, സതിയമ്മ, പരേതയായ ശാരദാമ്മ. മരുമക്കൾ: ശേഖരൻ നായർ, ശശിധരൻ പിള്ള, രാധാകൃഷ്ണ പിള്ള, പരേതനായ രവീന്ദ്രൻ പിള്ള. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.