പെരുമ്പാവൂര്‍: കൂവപ്പടി അഭയഭവന് അന്തേവാസി മുഹ്സീന (52) നിര്യാതയായി. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മുഖേനയാണ് ഇവര്‍ അഭയഭവനില്‍ എത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രി മോർച്ചറിയിൽ. ഇവരെക്കുറിച്ച് വിവരം അറിയാവുന്നവര്‍ ബന്ധപ്പെടണമെന്ന് അഭയഭവന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍: 75580 37295.