വടയമ്പാടി: നെടുങ്ങോട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി. കോലഞ്ചേരി താഴത്തെ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സജനൻ, പത്രോസ്, സാലി, ബെന്നി. മരുമക്കൾ: സാറാക്കുട്ടി, അല്ലി (മുൻ അംഗം, പൂതൃക്ക), ജോർജ് വെട്ടിത്തറ, അനി.