കാഞ്ഞിരമറ്റം: കുറുമ്പത്തൂർ തടത്തിൽ മീനാക്ഷി (73) നിര്യാതയായി. മക്കൾ: ഷീജ, ഷീന. മരുമക്കൾ: സി.ടി. സജീവ്, എം.ഡി. ബൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുളക്കുളം നോർത്ത് ചുമ്മാരത്ത് വസതിയിലെ വളപ്പിൽ.