പള്ളുരുത്തി: ദേശാഭിമാനി വലിയകത്ത് വീട്ടിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഫൈസൽ, സുധീർ, ഷുക്കൂർ, റംല, നദീറ, സുൽഫത്ത്, നബീസു. മരുമക്കൾ: ഹംസ, അൻവർ, ജലാൽ, ഷരീഫ്, ഫാസില, ജുമൈല, ഫാത്തിമ.