കോതമംഗലം: ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവും റബര്‍ വ്യാപാരിയുമായിരുന്ന തയ്യില്‍ ടി.ജെ. പൈലി (കുഞ്ഞേട്ടന് -102) നിര്യാതനായി. ഭാര്യ: കോതമംഗലം കുടിയാറ്റ് കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കള്‍: ചിന്നമ്മ, സെലിന്, ജോസഫ്, ടോമി, അല്‍ഫോന്‍സ, മേരി, റാണി, അലക്സ്, ദില്‍, പയസ്, മിനി. മരുമക്കള്‍: റോസി, റെറ്റി, അഗസ്റ്റിന്, മാത്യു, റോയി, സിസി, ഉഷ, സിന്ധു, ജോസ്, പരേതനായ തോമസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.