പട്ടിക്കാട്: എടപ്പാലം തറയിൽ വാസുവിന്റെ മകൻ പ്രേമൻ (62) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: പ്രവീൺ, പ്രഭിത, അംബിക. മരുമക്കൾ: ലേഖ, സുജിത്.