വടക്കഞ്ചേരി: കവറത്തറയിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടുണ്ണി. മകൾ: വിജയലക്ഷ്മി, വത്സല, ഇന്ദിര. മരുമക്കൾ: വിശ്വനാഥൻ, സുന്ദരൻ, രാജു.