പട്ടിക്കാട്: കൂട്ടാല പിടഞ്ഞപുറത്ത് അവറാച്ചൻ (59) നിര്യാതനായി. ഭാര്യ: സാനി. മക്കൾ: അനു, ജീനു, ഭിനു. മരുമകൻ: എബിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചവറാംപാടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.