പാലക്കാട്: അകത്തേത്തറ കോട്ടായി പുളിനെല്ലി ചെറൂളി വീട്ടിൽ (ചേപ്പില മുറി, ശ്യാമള ഭവൻ) ശാരദമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: പ്രേമ വാസുദേവൻ, പങ്കജ രാജൻ, അംബിക പ്രകാശ്, ശിവകുമാർ. മരുമക്കൾ: വാസുദേവൻ നായർ, പരേതനായ ടി.ഐ. രാജൻ, എം.പി. ജയപ്രകാശ്, കെ. വിജയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.