കുനിശ്ശേരി: കുതിരപ്പാറയിൽ എം.എ. റൈസ് മിൽ ഉടമയായിരുന്ന പരേതനായ അബ്ദു റസാഖിന്റെ ഭാര്യ സബൂറ ഉമ്മ (91) നിര്യാതയായി. മക്കൾ: സാലിഹ, ബദറുന്നിസ, മുബാറക് അലി, മുഹമ്മദ് അലി, ആബിദ, പരേതനായ ദാവൂദ്.