ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വക്കീൽപടി ഹിറ മസ്ജിദിന് സമീപം പരേതനായ കരീമിന്റെ ഭാര്യ ആയിശ ഉമ്മ (77) നിര്യാതയായി. മക്കൾ: ഹംസ, യൂസുഫ്. മരുമക്കൾ: നൂർജഹാൻ, റഷീദ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, പാത്തുമുത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.