പിഴക്: പാറേമ്മാക്കൽ പരേതനായ കുര്യന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. ഐങ്കൊമ്പ് ഇടക്കര പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ക്രിസ്റ്റിൻ എസ്.ഡി (മദർ എസ്.ഡി കോൺവെന്റ്, കാവുംകണ്ടം), അഗസ്റ്റിൻ കുര്യാക്കോസ് (റിട്ട. അധ്യാപകൻ, ഗവ. പോളിടെക്നിക് പാലാ), ഐസി ഷാജി (യു.കെ), ബെൻസി തോമസ്, ജിൻസി ആന്റണി (ബഹ്റൈൻ), പരേതയായ ആൻസി. മരുമക്കൾ: ജെൻസി ജോസ്, ഷാജി അതിരമ്പുഴ, വാവച്ചൻ മലയിൽ, മോനിച്ചൻ പുളിങ്കുന്ന്. സംസ്കാരം വെള്ളിയാഴ്ച 10ന് പിഴക് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.