വടശ്ശേരിക്കോണം: മംഗത്ത് വീട്ടിൽ ഭാർഗവൻ (98) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: പ്രസാദ്, സുപ്രഭ, പ്രതീപ്, ബീന സുരേഷ്. മരുമക്കൾ: അജിപ്രസാദ്, സുദർശനൻ, സീന പ്രതീപ്, പരേതനായ സുരേഷ്. സംസ്കാരം രാവിലെ 10ന് സ്വവസതിയിൽ. സഞ്ചയനം 27ന് രാവിലെ 8.30ന്.