ആയൂർ: തേവന്നൂർ ഉദയഭവനിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. മകൻ: ഉദയകുമാർ. മരുമകൾ: സിനിതാ ഉദയൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.