കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം കാരിക്കൽവീട്ടിൽ (ഉണ്ണൂലേത്ത് പടീറ്റതിൽ) അബ്ദുൽ നാസർ (58) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ലിജിൻഷാ (സൗദി), ലീന. മരുമകൻ: സലിം.