കാഞ്ഞിരപ്പള്ളി: ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ എന്‍.എസ്. കാസിം (എന്‍.എസ്.കെ പച്ചക്കറി ഹോള്‍സെയില്‍ ഡീലര്‍-76) നിര്യാതനായി. ഭാര്യ: ഇടക്കുന്നം പുതുക്കോട്ട് കുടുംബാംഗം സഫിയ. മക്കള്‍: അക്ബര്‍, ഷീബ, ഷാജി, ഷിജു, ഷിബിന്‍. മരുമക്കള്‍: റെജീന മേലാപ്പീരുപറമ്പിൽ, ദിലീപ് പുള്ളോലില്‍, ഷീബ ആനക്കല്ല്, മുബീന പുളിയനാനിക്കല്‍, ഫാത്തിമ പുളിക്കച്ചാലില്.