പട്ടാഴി: കന്നിമേൽ പുളിയറ താഴതിൽ വീട്ടിൽ തുളസീധരൻ നായർ (61) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: രാജേഷ്, രാജി. മരുമകൻ: വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.