ഇളങ്ങുളം: വേങ്ങത്താനം ചാക്കോച്ചൻ (74) നിര്യാതനായി. ഭാര്യ: മല്ലികശ്ശേരി കണിയാംപറമ്പിൽ കുടുംബാംഗം മേരി. മക്കൾ: സിസ്റ്റർ ജെസി(മുംബൈ), ജോബി, ഷാജി, നാൻസി (സൗദി). മരുമക്കൾ: സുജ ചേനപ്പാടി, ഷീജ കല്ലറ, ബെൻസൺ ആലപ്പുഴ. സംസ്കാരം ശനിയാഴ്ച 2.30ന് നെയ്യാട്ടുശ്ശേരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.