മാള: കുഴൂര്‍ മണവാളന് ടെസ്സി (72) നിര്യാതയായി. ഭര്‍ത്താവ്: വര്‍ഗീസ്. മക്കള്‍: അഭിജിത്ത് (ഒമാന്‍), അമല (അധ്യാപിക, രാജഗിരി കോളജ്, കളമശേരി). മരുമക്കള്‍: സൗമ്യ, ഡോ. വിനോദ്കാട്ടുക്കാരന് (എറണാകുളം). സംസ്കാരം വെള്ളിയാഴ്ച വൈകു. 4.30ന് കുണ്ടൂർ മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.