ഗുരുവായൂർ: നമ്പഴിക്കാട് വടക്കത്ത് ബാലന്റെ ഭാര്യ കാർത്യായനി (79) നിര്യാതയായി. മക്കൾ: നിഷ, ജോഷി, സുഷി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.