മാള: പരനാട്ടുകുന്ന് തളിയനായത്ത് പരേതനായ ആഗസ്തിയുടെ ഭാര്യ മോനിക്ക (85) നിര്യാതയായി. മക്കൾ: സ്റ്റെല്ല, മേരി, ആനി, തോമസ്. മരുമക്കൾ: സണ്ണി, പൗലോസ്, ജോയ്, സന്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാള പള്ളിപ്പുറം സെ. ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.