വടക്കാഞ്ചേരി: കരുമത്ര ചേർപ്പിൽ രാമൻ ചെട്ടിയാർ (96) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ലീല, രമ, ഉണ്ണികൃഷ്ണൻ, ജയശ്രീ, പരേതനായ അയ്യപ്പൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരത്ത്.