ചേരാനല്ലൂർ: എടയക്കുന്നം തിരുനിലത്ത് വീട്ടിൽ പരേതനായ കുഞ്ഞാലി ഹാജിയുടെ മകൻ കൊച്ചുബാവ (73) നിര്യാതയായി. ഭാര്യ: മാഞ്ഞാലി കരിയംപിള്ളി കുടുംബാംഗം ജമീല. മക്കൾ: നൗഫൽ (ദുബൈ), ഷബീർ (ഇൻഡസ് മോട്ടോഴ്സ്), ഫെമീന. മരുമക്കൾ: ഫാത്തിമ, ദിൽഷ, അബ്ദുൽ നസീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചേരാനല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.