ഫോർട്ട്കൊച്ചി: കൽവത്തി കോസ്റ്റ് ഗാർഡിന് എതിർവശം ലൈൻ നമ്പർ ഏഴിൽ കുന്നത്തു വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ കെ.എ. സൈഫുദ്ദീൻ (റിട്ട. എം.എം.ഒ ഹൈസ്കൂൾ, പനയപ്പിള്ളി - 78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നമീർ, സഫീത. മരുമക്കൾ: ഇഖ്ബാൽ, മിലി. ഖബറടക്കം വെള്ളിയാഴ്ച 10.30ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.