തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയം മുക്കോലക്കൽ എൻ.വി ഹൗസിൽ പരേതനായ സെയ്ഫുദീെൻറ ഭാര്യ ബീവിക്കുഞ്ഞ് (ബീമ-68) നിര്യാതയായി. മക്കൾ: ഹലീന, അൻഷാദ് (കൊല്ലം ഇസ്ലാമിയ കോളജ്), ഷംനാദ് (കാഷ്യർ, കെ.എസ്.ഇ.ബി പൊന്നാനി സെക്ഷൻ ഓഫിസ്), ഷഹീർ. മരുമക്കൾ: അനസ് (ഓവർസിയർ, കെ.എസ്.ഇ.ബി കണിയാപുരം), റാഹില, ജസ്ന (നഴ്സ്, ആയുർവേദ വകുപ്പ്, വർക്കല).