എളങ്കൂര്‍: ചെറാങ്കുത്ത് വേങ്ങാംതൊടി യശോദ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗണപതി. മക്കള്‍: ബാലകൃഷ്ണന്, സുഭദ്ര, മോഹന്‍ദാസ്, രമണി. മരുമക്കള്‍: വിമല, ഉണ്ണിക്കേശു, ബിന്ദു.