എലത്തൂർ : കളത്തിൽ താഴം ലത്തീഫ് (46) നിര്യാതനായി. പിതാവ്: കളത്തിൽ താഴം മുഹമ്മദാലി, മാതാവ്: പരേതയായ നഫീസ. ഭാര്യ: സമീറ. മക്കൾ: ഹർഷാന, ഫാത്തിമ ഫിദ, മുഹമ്മദ് അമീൻ. സഹോദരങ്ങൾ: ഷെറീന, അബ്ദുൽ കരീം, അബ്ദുൽ റഹീം, പരേതയായ ആയിശാബി.