കാക്കൂർ: ഈന്താട് അണ്ട്യാപറമ്പത്ത് കോമായി (85) നിര്യാതയായി. ഭർത്താവ് പരേതനായ നെല്ലാണ്ടി. മക്കൾ: ജനാർദനൻ, സാവിത്രി, സത്യഭാമ, തിലോത്തമ. മരുമക്കൾ: പ്രേമ, പരേതനായ ബാലകൃഷ്ണൻ.