കാക്കൂർ: എടക്കരനടുവിലയിൽ മീത്തൽ പെണ്ണുക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ രായൻ. മക്കൾ: ശിവദാസൻ, ബിന്ദു, യമുന. മരുമക്കൾ: ശോഭന (അത്തോളി), സുനി (തലക്കുളത്തൂർ), ശ്രീധരൻ (പള്ളിപ്പൊയിൽ). സഞ്ചയനം ഞായറാഴ്ച.