കൂട്ടിലങ്ങാടി: ചെലൂരിലെ തട്ടാൻതൊടി അബ്ബാസ് (51) നിര്യാതനായി. മുണ്ടുപറമ്പിലെ എ.എസ് ഫ്രൂട്സ് മൊത്ത വ്യാപാരിയായിരുന്നു. ഭാര്യ: അജീഷ മഠത്തിൽ (വള്ളിക്കാപ്പറ്റ). മക്കൾ: ഹസ്ന, ഹിഷാന മർയം (സൗദി), ഹുസ്ന ഫർസാന, മുഹമ്മദ് ആദിൽ. മരുമക്കൾ: നൗഫൽ, മുഹമ്മദ്ഫെബിൻ (സൗദി), മുഹമ്മദ് ഇർഷാദ്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, നഫീസ, ഫാത്തിമക്കുട്ടി, ഖദീജ.